സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ മൂന്നിന് തുടങ്ങും
Mar 28, 2016, 09:11 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2016) ക്രിക്കറ്റ് ഫോറം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ഗവ. കോളജ് ഗ്രൗണ്ടില്‍ ഏപ്രില്‍ മൂന്ന് മുതല്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. എട്ട് വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 താരങ്ങള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള അവസരം. ദിവസവും രാവിലെ ഏഴ് മണിമുതല്‍ 9.30 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ 5.30 വരെയുമാണ് ക്യാമ്പ്. ക്യാമ്പിന്റെ വിവിധ ദിവസങ്ങളില്‍ സംസ്ഥാന രഞ്ജി താരങ്ങള്‍ ക്യാമ്പ് സന്ദര്‍ശിക്കും.
ക്യാമ്പിലെ കളിക്കാരുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും. ക്യാമ്പില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ 9995990045 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords : Kasaragod, Sports, Camp, Coaching, Cricket Tournament, Summer Coaching Class.