city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി ട്വന്റി; ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

മുംബൈ: (www.kasargodvartha.com 24.12.2017) ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 135-7 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. 12 ഓവറില്‍ 85 റണ്‍സെടുക്കുന്നതിനിടെ ലങ്കക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്.

ലങ്കയ്ക്കു വേണ്ടി സമര വിക്രമ (21), അസേല ഗുണരത്‌നെ(36) റണ്‍സുകള്‍ നേടി.

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി ട്വന്റി; ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, Sports, cricket, Sri Lanka have scored 135/7
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia