റണ്‍ ഫോര്‍ യുവര്‍ ലെഗ്‌സ് മാരത്തോണ്‍ കിറ്റ് വിതരണം വെള്ളിയാഴ്ച
Sep 14, 2017, 21:07 IST
കൊച്ചി: (www.kasargodvartha.com 14/09/2017) ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന റണ്‍ ഫോര്‍ യുവര്‍ ലെഗ്‌സ് മാരത്തോണില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നവര്‍ക്കായുള്ള കിറ്റ് വിതരണം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിമുതല്‍ വൈറ്റില ഗോള്‍ഡ് സൂക്ക് മാളില്‍ റണ്‍ എക്‌സ്‌പോയില്‍ നടക്കും. ഇനിയും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ഒറ്റക്കാല്‍ വിസ്മയം എന്ന് അറിയപ്പെടുന്ന അശോക് മുന്നെ കേരളത്തിന്റെ ഏക അംഗവിച്ഛേദനം സംഭവിച്ച മാരത്തോണ്‍ ഓട്ടക്കാരന്‍ സജേഷ് എന്നിവരുമായ് സംവദിക്കാനുമുള്ള അവസരവും അന്നേ ദിവസം ലഭിക്കുന്നതാണ്.
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് മാരത്തോണ്‍ സംഘാടകരായ വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Run away, Top-Headlines, Run For You Legs marathon kit distribution on Friday