ഓള് റൗണ്ടര്‍ പട്ടിക; ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി
Aug 23, 2017, 10:03 IST
മുംബൈ: (www.kasargodvartha.com 23.08.2017) മികച്ച ഓള് റൗണ്ടര്‍മാരുടെ പട്ടിക പുറത്തുവിട്ടു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജേഡജ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിലക്ക് നേരിട്ടതാണ് ജഡേജയ്ക്ക് വിനയായത്.
നേരത്തെ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ പിന്തള്ളി ജഡേജ ഇപ്പോള്‍ ജഡേജയെ പിന്നിലാക്കി ഷക്കീബ് ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തുകയായിരുന്നു. 430 പോയിന്റുകളാണ് ജഡേജയ്ക്കുള്ളത്. ഷക്കീബ് അല്‍ ഹസന്റെ അക്കൗണ്ടില്‍ 431 പോയിന്റുമാണുള്ളത്. അച്ചടക്ക ലംഘനത്തിന് ശിക്ഷ കിട്ടിയ ജഡേജയ്ക്ക് എട്ട് പോയിന്റുകള്‍ താഴേക്കിറങ്ങേണ്ടിവന്നു.
രവിചന്ദ്രന്‍ അശ്വിനാണ് ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, news, Sports, Top-Headlines, Ravindra Jadeja loses No.1 all-rounder Test ranking in latest ICC standings