പോളോ ഗാസ സോക്കര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
Feb 16, 2017, 08:42 IST
ചെമ്മനാട്: (www.kasargodvartha.com 16.02.2017) ഗാസ് സ്ട്രീറ്റ് ചെമ്മനാടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പോളോ ഗാസ സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. ഹാഫിസ് ഷംനാടിന് നല്‍കി വ്യവസായിയായ മുഹമ്മദലി മുണ്ടാങ്കുളം പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ നൗഷാദ് മണല്‍, സമീര്‍ കടവത്ത്, അര്‍ഷാദ് പെരുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.
20 മുതല്‍ വിവിധ ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Logo, Release, Sports, Football tournament, Football, Chemnad, news, Polo Gaza Soccer League: Logo released