മുള്ളേരിയ പള്ളപ്പാടി സ്പോര്‍ട്സ് റിലീഫ് കബഡി ടൂര്‍ണമെന്റ്: ഗ്രീന്‍ സ്റ്റാര്‍ പള്ളപ്പാടി ജേതാക്കള്‍
Mar 28, 2016, 10:00 IST
മുള്ളേരിയ: (www.kasargodvartha.com 28/03/2016) പള്ളപ്പാടി സ്പോര്‍സ് റിലീഫ് സംഘടിപ്പിച്ച ഫ്ളഡ് ലൈറ്റ് ഓപ്പണ്‍ കബഡി ടൂര്‍ണമെന്റില്‍ ഗ്രീന്‍ സ്റ്റാര്‍ പള്ളപ്പാടി ജേതാക്കളായി. വാശിയേറിയ പോരാട്ടത്തില്‍ കന്തല്‍ ബ്രദേര്സിനെയാണ് തോല്പിച്ചത്. നാഗരാജ് ഫ്രണ്ട്സ് മുകടംകൊല്ലി മൂന്നും, കാസ്ക് നേരിങ്ങാനം നാലും സ്ഥാനം നേടി.
ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് പ്രൈസ് 11,111 രൂപ മമ്മി സി ഐയും, രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 7,777 രൂപ ക്യാഷ് പ്രൈസ് മുനീര്‍ ബെലേറോവും, ഖാലിദ് ബോവിക്കാനവും ചേര്‍ന്ന് സമ്മാനിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ഫാറൂഖ് ബാണക്കണ്ടവും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ജി ബഷീറും സമ്മാനിച്ചു. ലക്കി കൂപ്പണ്‍ സ്മാര്‍ട്ട് ഫോണിന് മുജീബ് അര്‍ഹനായി
ഗഫൂര്‍ പി ഐ സ്വാഗതവും, ഫാറൂഖ് ബാണക്കണ്ടം നന്ദിയും പറഞ്ഞു.
Keywords : Kabadi Tournament, Winners, Championship, Mulleria, Sports, Pallappady.