നെല്ലിക്കുന്ന് സ്‌പോര്‍ടിംഗ് ദുബൈ ഫ്‌ളെഡ് ലൈറ്റ് ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു
Oct 27, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 27/10/2015) നെല്ലിക്കുന്ന് സ്‌പോര്‍ടിംഗ് ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബൈ കമ്മിറ്റിയുടെ കീഴില്‍ അടുത്ത മാസം ദുബൈയില്‍ നടക്കുന്ന സെവന്‍സ് ഫെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം വ്യവസായ ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, മുന്‍ മന്ത്രി സി.ടി അഹ് മദലി, നെല്ലിക്കുന്ന് സ്‌പോര്‍ടിംഗ് ദുബൈ കമ്മിറ്റി ട്രഷറര്‍ ഷമീദ് പൂരണം, നെല്ലിക്കുന്ന് സ്‌പോര്‍ടിംഗ് പ്രസിഡണ്ട് ബഷീര്‍ എയുപിഎസ്, സെക്രട്ടറി സഹീര്‍ ഗനി, സാദിഖ് ഗണേഷ് ഷാറുന്‍, ജെയ്യു, ഷസുര്‍, സിനു, ഇര്‍ഷാദ്, ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Nellikunnu, Club, kasaragod, Logo, Minister, P.K.Kunhalikutty, Sports, Nellikkunnu Sporting club tournament.