ലോക ബോക്‌സിങ്ങ് ചാമ്പ്യഷിപ്പില്‍ സെമിയില്‍ പ്രവേശിച്ച് മേരി കോം; ഏഴാം തവണയും കനകംചൂടുമോ ഇടിക്കൂട്ടിലെ പുലിക്കുട്ടി?
Oct 10, 2019, 14:24 IST
മോസ്‌കോ: (www.kasargodvartha.com 10.10.2019) ലോക ബോക്‌സിങ്ങ് ചാമ്പ്യഷിപ്പ് വനിതാ വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ച് ഇടിക്കൂട്ടിലെ പുലിക്കുട്ടി മേരി കോം. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിത് വലെന്‍സിയെ തറപറ്റിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണ്ണമാണ് മേരി കോം ലക്ഷ്യമിടുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ആറ് സ്വര്‍ണ്ണവും ഒരു വെള്ളിയും മേരി കോം സ്വന്തമാക്കിയിരുന്നു. ഇത്തവണ 51 കിലോ ഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. ഇതുവരെ 48 കിലോ ഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിച്ചിരുന്നത്. എന്നാല്‍ 48 കിലോ വിഭാഗം ഒളിംപിക്‌സില്‍ നിന്ന് എടുത്തുകളഞ്ഞതോടെയാണ് താരം പുതിയ ഇനത്തിലേക്ക് മാറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Russia, Moscow, Mary Kom, Boxing, MC Mary Kom enters semifinals of WBC