ഇന്‍ഡോ-നേപാള്‍ അന്താരാഷ്ട്ര ചാംപ്യന്‍ഷിപില്‍ ബോക്‌സിങില്‍ വെള്ളി മെഡല്‍ നേടി മലയാളി
Mar 30, 2022, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2022) ഇന്‍ഡോ-നേപാള്‍ അന്താരാഷ്ട്ര ചാംപ്യന്‍ഷിപില്‍ ബോക്‌സിങില്‍ വെള്ളി മെഡല്‍ നേടി മലയാളി. കാസര്‍കോട് മുള്ളേരിയ സ്വദേശി ജയകുമാറാണ് സില്‍വര്‍ മെഡല്‍ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായത്.
യൂത് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ഓഫ് നേപാള്‍, യൂത് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി മാര്‍ച് 27 മുതല്‍ 30 വരെ നേപാളിലെ പോക്രയില്‍ നടന്ന ഇന്‍ഡോ നേപാള്‍ ഇന്റര്‍നാഷനല്‍ ചാംപ്യന്‍ഷിപില്‍ ബോക്‌സിങിലാണ് ജയകുമാര്‍ വെള്ളി മെഡല്‍ നേടിയത്. ചെറുപ്പത്തില്‍ തന്നെ മിക്ക ആയോധന കലകളും പരിശീലിച്ച ജയകുമാര്‍ ഇപ്പോള്‍ സി വി വി കളരി സംഘത്തിന്റെ പരിശീലകന്‍ കൂടിയാണ്.
Keywords: Kasaragod, Kerala, News, Top-Headlines, India, Sports, Winner, International,Boxing, Indo-Nepal, Mulleria, Championship, Malayalee wins silver medal in Indo-Nepal International Championship. < !- START disable copy paste -->