സ്‌പോര്‍ട്‌സ് മന്ത്രി മലയാളികളെ നാണം കെടുത്തി: യൂത്ത് കോണ്‍ഗ്രസ്
Jun 7, 2016, 10:30 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 07/06/2016) ലോകപ്രശസ്ത ബോക്‌സിംഗ് താരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം മലയാളികള്‍ക്ക് മൊത്തം നാണക്കേടുണ്ടാക്കിയതായി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സാക്ഷരതാനിലവാരം ഉയര്‍ന്ന കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്ന് തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കി.
മലയാളി സമൂഹത്തോട് മാപ്പ് പറയാന്‍ മന്ത്രി ജയരാജന്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ എം സഫ്‌വാന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ബെള്ളൂര്‍ അധ്യക്ഷത വഹിച്ചു.
ആബിദ് എടച്ചേരി, ഷാഫി കുന്നില്‍, ശാക്കിര്‍ അറഫാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords : Sports, Minister, Youth, CPM, Death, Boxer, Muhammed Ali.