കെ എസ് എം ഗോള്‍ഡന്‍ കപ്പ്: റീമര്‍ പടിഞ്ഞാര്‍ ചാമ്പ്യന്മാര്
Apr 11, 2016, 10:30 IST
ഉദുമ: (www.kasargodvartha.com 11.04.2016) റീമര്‍ പടിഞ്ഞാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 40 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ സിക്സസ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ റീമര്‍ പടിഞ്ഞാര്‍ ജേതാക്കളായി. ഫൈനലില്‍ സെലക്റ്റട് കീഴൂരിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 - 2 ന് തോല്‍പ്പിച്ചു.
മലപ്പുറം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്തു. മികച്ച കളിക്കാരനായി ജാസിര്‍ (റീമര്‍ പടിഞ്ഞാര്‍), മികച്ച ഗോളി അസ്ഫര്‍ (സെലക്ടട് കീഴൂര്‍), കൂടുതല്‍ ഗോള്‍ നേടിയ താരം ആസിഫ് (റീമര്‍ പടിഞ്ഞാര്‍), മികച്ച ടീം ചെമ്പരിക്ക തിരഞ്ഞെടുക്കപ്പെട്ടു.
Keywords : Udma, Sports, Football Tournament, Championship, Winners, Reemer Padinhar.