സംസ്ഥാന പൈക്ക ഫുട്‌ബോള്‍: കാസര്‍കോട് ചാമ്പ്യന്‍മാര്‍
Oct 26, 2013, 11:45 IST
പാലക്കാട്: പാലക്കാട് നടന്ന സംസ്ഥാന സ്വാമി വിവേകാനന്ദ പൈക്ക മത്സരത്തില്‍ കാസര്‍കോട് ജില്ല ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് വയനാടിനെ പരാജയപ്പെടുത്തിയാണ് കാസര്‍കോട് ചാമ്പ്യന്‍മാരായത്.
കോട്ടയത്തെ 3-1നും തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നും സെമി ഫൈനലില്‍ മലപ്പുറത്തെ 2-1നും തോല്‍പ്പിച്ചാണ് ടീം ഫൈനലില്‍ പ്രവേശിച്ചത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിജയികള്‍ക്ക് വരവേല്‍പ്പ് നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു.
Keywords : Kasaragod, District, Winners, Paika, Kerala, Sports, Football, Palakkadu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കോട്ടയത്തെ 3-1നും തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നും സെമി ഫൈനലില്‍ മലപ്പുറത്തെ 2-1നും തോല്‍പ്പിച്ചാണ് ടീം ഫൈനലില്‍ പ്രവേശിച്ചത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിജയികള്‍ക്ക് വരവേല്‍പ്പ് നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു.
Also Read:
ഊമ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 42 കാരന്‍ അറസ്റ്റില്‍