കാസര്‍കോട് ജില്ലാ സ്‌കൂള്‍ കായികമേള: ചിറ്റാരിക്കല്‍ ഉപജില്ല മുന്നില്‍, തൊട്ടുപിന്നില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ചെറുവത്തൂര്‍
Oct 23, 2018, 10:11 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2018) ജില്ലാ സ്‌കൂള്‍ കായികമേളക്കയില്‍ 41 ഇനം പൂര്‍ത്തിയായപ്പോള്‍ 78 പോയിന്റുമായി ചിറ്റാരിക്കാല്‍ ഉപജില്ല ഒന്നാംസ്ഥാനത്ത്. 77 പോയിന്റുമായി ചെറുവത്തൂര്‍ തൊട്ടടുത്തുണ്ട്. 64 പോയിന്റുമായി ഹൊസ്ദുര്‍ഗാണ് മൂന്നാമത്. കാസര്‍കോട്- 61, ബേക്കല്‍- 35, കുമ്പള- 31, മഞ്ചേശ്വരം- 21 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്‌കൂളുകളില്‍ 41 പോയിന്റുമായി ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറിയാണ് മുന്നില്‍. 35 പോയിന്റുമായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാലോത്ത് കസബ രണ്ടാംസ്ഥാനത്തുണ്ട്. 24 പോയിന്റുമായി ബേത്തൂര്‍പാറ, ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറികള്‍ മൂന്നാംസ്ഥാനം പങ്കിടുന്നു.
ജില്ലയില്‍നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന താരങ്ങള്‍ക്ക് 25ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാം. ചൊവ്വാഴ്ച 50 മത്സര ഇനങ്ങളാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sports, Kasaragod District School Sports meet; Chittarikkal in top
< !- START disable copy paste -->