(www.kasargodvartha.com 20.02.2017) ഇഖ് വാന്‍സ് എ ഡിവിഷന് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. വസ്ത്ര വ്യാപാരി സമീര്‍, ഇഖ് വാന്‍സ് ടീമംഗം സമീറിന് ജേഴ്സി കൈമാറി.
Keywords: Kerala, kasaragod, Chalanam, Club, Release, cricket, Sports, Iqvans A Division cricket team jersey released