ഫ്രണ്ട്‌സ് തായലങ്ങാടി അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച
Nov 27, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 27/11/2015) ഫ്രണ്ട്‌സ് തായലങ്ങാടിയുടെ ആഭിമുഖ്യത്തില്‍ സെവന്‍സ് അണ്ടര്‍ ആം ഫ്‌ളെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച തായലങ്ങാടി മദ്രസ ഗ്രൗണ്ടില്‍ നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 8888 രൂപ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 5555 രൂപ ക്യാഷ് പ്രൈസും നല്‍കും.
Keywords : Kasaragod, Kerala, Cricket Tournament, Thayalangadi, Club, Sports, Friends Thayalangady, Friends Thayalangady cricket tournament on Saturday.
Keywords : Kasaragod, Kerala, Cricket Tournament, Thayalangadi, Club, Sports, Friends Thayalangady, Friends Thayalangady cricket tournament on Saturday.