സൗജന്യ സുന്നത്ത് ക്യാമ്പ് സംഘടിപ്പിച്ചു
Apr 15, 2017, 09:30 IST
അഡൂര്‍: (www.kasargodvartha.com 15.04.2017) പള്ളങ്കോട് ഗ്യാലക്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ സുന്നത്ത് ക്യാമ്പ് നടത്തി. ക്ലബ്ബിന്റെ 30 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാലക്‌സി മിഡില്‍ ഈസ്റ്റ് കമ്മിറ്റി, മാലിക് ദീനാര്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. പള്ളങ്കോട് എസ് എസ് എല്‍ പി സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ 33 കുട്ടികളുടെ സുന്നത്ത് കര്‍മം നിര്‍വഹിച്ചു. സുന്നത്് കര്‍മത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കിറ്റും വിതരണം ചെയ്തു.
ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്യാലക്‌സി മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് തസ്ലീം സി കെ വൈ അധ്യക്ഷത വഹിച്ചു. എ ബി മുഹമ്മദ് ബഷീര്‍, ശുഹൈബ് എ, യൂസഫ് കെ എ, ശബീര്‍ സി കെ, ആസിഫ് ടി എ, മുഹമ്മദ് പി, കെ പി സിറാജുദ്ദീന്‍, മൊയ്തീന്‍ എ, ഹമീദ് എ, അബ്ദുല്‍ ഖാദര്‍ എം പി സംസാരിച്ചു. ഹസന്‍ നിസാമി പ്രാര്‍ത്ഥന നടത്തി. ഫൈസല്‍ ഡി സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ എ കെ നന്ദിയും പറഞ്ഞു. അലി, നൈമുദ്ദീന്‍ ജെ പി, അഷ്‌റഫ് പി എസ്, യൂസഫ് റബ്ബര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Adoor, Arts, Sports, Malik deenar, Committee, Camp, Club.