ജേഴ്‌സി പ്രകാശനം ചെയ്തു
Jul 31, 2017, 23:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.07.2017) ടൗണ്‍ എഫ് സി തൃക്കരിപ്പൂരിന്റെ പുതിയ സീസണ്‍ ജഴ്‌സി പ്രകാശനം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ നിര്‍വഹിച്ചു. ദുബൈയില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് മുഖ്യരക്ഷാധികാരികളായ എം ടി പി ജഹാങ്കീര്‍, സി കെ മന്‍സൂര്‍ എന്നിവര്‍ മഡോണയില്‍ നിന്നും ജഴ്‌സി ഏറ്റുവാങ്ങി.
ഈ വര്‍ഷത്തെ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ സീസണ്‍ നവംബറില്‍ തുടക്കം കുറിക്കുമ്പോള്‍ മികച്ച നേട്ടങ്ങള്‍ക്കായി പൊരുതാന്‍ ടീം തയ്യാറെടുക്കുകയാണ്. ഫുട്‌ബോള്‍ ലഹരി നിറയ്ക്കുന്ന തൃക്കരിപ്പൂരിലെ കളിക്കമ്പക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയരാമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍. കായിക രംഗത്തെ മുന്നേറ്റങ്ങള്‍ക്കിടയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ ക്ലബ്ബിന്റെ നേതൃത്വം സജീവമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, Football, Sports, Programme, Trikaripure FC, Maradona.