ഫില്ലി കെ.പി.എല്‍ ടൂര്‍ണമെന്റ്; കറാമ ലൂപ് ജേതാക്കള്‍
May 5, 2015, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 05/04/2015) കാസര്‍കോട് പള്ളം ഫില്ലി ഗ്രൗണ്ടില്‍ ഫില്ലി കെ.പി.എല്‍ കപ്പിനും കാഷ് അവാര്‍ഡിനും നടത്തിയ ഇലവന്‍ അണ്ടര്‍ ആം ഫഌ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കറാമ ലൂപ് ജേതാക്കളായി. ഫൈനലില്‍ സെവന്‍സ് സ്റ്റാര്‍ സീതാംഗോളിയെ ആറ് റണ്‍സിന് തോല്‍പിച്ചാണ് കറാമ ലൂപ് ജേതാക്കളായത്.
ജേതാക്കള്‍ക്കുള്ള ട്രോഫിയും 44,444 രൂപയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു. റണ്ണര്‍ അപ്പായ സെവന്‍സ് സ്റ്റാര്‍ സീതാംഗോളിയ്ക്കുള്ള ട്രോഫിയും 22,222 രൂപയും നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സമ്മാനിച്ചു. മത്സരത്തില്‍ കറാമ ലൂപിന്റെ ഷമീം മാന്‍ ഓഫ് ദ സീരീസും സമീര്‍ മാന്‍ ഓഫ് ദ മാച്ചുമായി.
മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ 32 കെ.പി.എല്‍ ടീമുകള്‍ ഏറ്റുമുട്ടി. മൊബൈലിലൂടെ ലൈവ് സ്‌കോര്‍ ബോര്‍ഡ്, സ്‌പോട്ട് റിപ്ലേ, തേര്‍ഡ് അമ്പയര്‍ ഫെസിലിറ്റി, ലൈവ് സ്‌ക്രീനിംഗ്, ലൈവ് മാച്ച് സ്ട്രീമിംഗ് തുടങ്ങിയവ ടൂര്‍ണമെന്റിന്റെ പ്രത്യേകതയായിരുന്നു. സ്ലോ മോഷന്‍ ലൈവ് ടെലികാസ്റ്റ് എന്നിവയും തേര്‍ഡ് അമ്പയര്‍ സിസ്റ്റവും ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ലൈവ് സ്‌ക്രീനും മത്സരത്തിന് പുതുമയേകി. അമ്പതിനായിരം വാട്‌സ് ലൈറ്റുകളാണ് മത്സരത്തിന് വേണ്ടി സജ്ജീകരിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.പി.എല്‍ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഹാരിസ് ബന്നു, മുഹമ്മദ് കുഞ്ഞി എം.എ, മഹമൂദ് പള്ളം, ഹബീബ് തളങ്കര, ഹാഷിം കുണ്ടില്‍, മുഹമ്മദ് കുഞ്ഞി പള്ളം, മജീദ് പള്ളം, യൂസുഫ് മിസ്ബാഹ്, അല്‍താഫ്, ഹനീഫ് കട്ടപ്പണി, താജു കൊട്ട, മനാഫ്, സുബൈര്‍, നാസര്‍, സലീം പാദാര്‍, നൗഫല്‍, ജലീല്‍, ഷാഫി തെരുവത്ത്, സഫ്വാന്‍ എന്നിവര്‍ സംബന്ധിച്ചു.
Related News:
ഫില്ലി കെ.പി.എല്‍ കപ്പ് 2015 മാറ്റിവെച്ചു; മെയ് 1 മുതല്‍ മൂന്ന് വരെ പള്ളംഗ്രൗണ്ടില്
Keywords: Kasaragod, Kerala, Sports, Cricket Tournament, Winners, Filli KPL Tournament; Karama Loop winners.
Advertisement: