ആദൂര്‍ ഇലവന്‍ സ്റ്റാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 19ന്
Dec 11, 2015, 11:00 IST
ആദൂര്‍: (www.kasargodvartha.com 11/12/2015) ഇലവന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 17-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 19ന് ആദൂര്‍ ജി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാത്രിയും പകലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെയും കര്‍ണാടകയിലെയും 32 ടീമുകള്‍ മാറ്റുരക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. 2000 രൂപയാണ് ഗ്രൗണ്ട് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746 248 329, 9447 653 563, 9961 966 762 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Adhur, Cricket Tournament, Sports, Inauguration, Kerala, Eleven Star.