കായിക മത്സരങ്ങള്‍ മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതാവണം: ഡി വൈ എസ് പി
Sep 25, 2017, 13:04 IST
കമ്പവലിയില്‍ ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്തു. രക്തേശ്വരി കുന്ന് ജേതാക്കളായി. സ്റ്റാര്‍ പെര്‍ളടുക്കം റണേര്‍സ്അപ്പായി. സര്‍വാന്‍സ് ചൗക്കി, കുന്നില്‍ യംഗ് ചാലഞ്ചേഴ്സ് മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹക്കീം കമ്പാര്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ എസ് ഐ അജിത് വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. റഫീഖ് കുന്നില്‍, കെ കുഞ്ഞിരാമന്‍, രാഘവന്‍, ശ്രീമതി, അമല്‍ രാജ്, അരുണ്‍, താഹിര്‍ പ്രസംഗിച്ചു. ബാബുരാജന്‍ സ്വാഗതവും മുകുന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Chowki, Sports, Competition, DYSP, Inauguration, Trophy, Programme, DYSP inaugurates tug-of-war-competition.
Keywords: News, Kasaragod, Kerala, Chowki, Sports, Competition, DYSP, Inauguration, Trophy, Programme, DYSP inaugurates tug-of-war-competition.