ദിവ്യാ ഗണേഷ് അണ്ടര്‍ 19 കേരളാ വനിത ക്രിക്കറ്റ് ടീമില്‍
Nov 12, 2016, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 12/11/2016) ഹൈദരാബാദില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിലേക്ക്
കാസര്‍കോട് ജില്ലാ അണ്ടര്‍ 19 ക്യാപ്റ്റനും കെ.സി.എ.യുടെ വയനാട് സീനിയര്‍ വനിതാ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ത്ഥിനിയുമായ ദിവ്യാ ഗണേഷിനെ കെ.സി.എ. തിരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് സ്വദേശിനിയാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ദിവ്യയെ അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, Sports, Cricket Tournament, Selection, Divya Ganesh elected to Under 19 Kerala women's cricket team.