ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നാഷ്ണല്‍ കാസര്‍കോട് ജേതാക്കള്‍
Feb 27, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2016) ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നാഷ്ണല്‍ കാസര്‍കോട് ജേതാക്കള്‍. ഇന്നലെ നീലേശ്വരം ചിറപ്പുറം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പളയെ 4-3 നാണ് നാഷ്ണല്‍ കാസര്‍കോട് തകര്‍ത്തത്.
വിജയികള്‍ക്ക് വേണ്ടി മഷൂദ് രണ്ടും റംഷീദ്, മുന്‍ഷീര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ആഷിഖ്, അര്‍ഫാന്‍, സര്‍ഫാസ് എന്നിവരാണ് സിറ്റിസണ്‍ ഉപ്പളയുടെ സ്‌കോറര്‍മാര്‍.
Keywords: Football tournament, Championship, kasaragod, Sports, Club, Nileshwaram, National Kasargod, Cityzen Uppala.