ജില്ലാ തല അമ്പയര്‍സ് ആന്‍ഡ് സ്‌കോറേര്‍സ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
Oct 10, 2016, 09:00 IST
(www.kasargodvartha.com 10.10.2016) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ തല അമ്പയര്‍സ് ആന്‍ഡ് സ്‌കോറേര്‍സ് ക്ലിനിക്ക് കാസര്‍കോട് സെഞ്ചുറി പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്യുന്നു.