ജില്ലാതല ഫുട്ബോള്‍ - കമ്പവലി മത്സരങ്ങള്‍
Dec 9, 2014, 08:30 IST
മാങ്ങാട്: (www.kasargodvartha.com 09.12.2014) സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബാര ലോക്കല്‍ കമ്മിറ്റി 14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാങ്ങാട് ജങ്ഷനില്‍ ജില്ലാതല സീനിയര്‍ കമ്പവലി മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് 5000, 3000, 1500 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഫോണ്‍: 9961117814, 9947307101.
പാക്കം: ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 27,28 തീയതികളില്‍ ചെര്‍ക്കപ്പാറയില്‍ ജില്ലാതല ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഫോണ്‍: 9847786383, 7293112856 സംഘാടകസമിതി ഭാരവാഹികള്‍: പി ബാലകൃഷ്ണന് (ചെയര്മാന്), ടി അശോക്കുമാര് (കണ്‍വീനര്‍).

Keywords : Mangad, Kasaragod, Kerala, Sports, CPM, Kabadi.