ജില്ലാ കേരളോത്സവം ഷട്ടില്‍ മാച്ചിലും മഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിംഗ് ചെമ്മനാട് ജേതാക്കള്‍
Dec 20, 2015, 11:00 IST
ചെമ്മനാട്: (www.kasargodvartha.com 20/12/2015) ജില്ലാ കേരളോത്സവം ഷട്ടില്‍ മാച്ചില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി കളിച്ച മഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിംഗ് ചെമനാടിന് വിജയം. നേരത്തേ ക്രിക്കറ്റ് മല്‍സരത്തിലും മഫ്ജാക്കേഴ്‌സ് ജേതാക്കളായിരുന്നു. വിജയികളായ മാഹിന്‍.കെ, ഇഷാഖ് എം.എ എന്നിവരെ ക്ലബ്ബ് യോഗം അഭിനന്ദിച്ചു. സി.ടി അബ്ദുല്‍ റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഭിനന്ദനയോഗത്തില്‍ തത്ബീര്‍ ബി.എച്ച് സ്വാഗതം പറഞ്ഞു.
വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്.എ സഈദ്, എം.എ ഫൈസല്‍, ശഫീഖ് ഷംനാട്, റിഷാദ് സി.എ, കെ.ടി ജാബിര്‍, സലീം ആലിച്ചേരി, സലീം മണല്‍, പി.കെ മനാഫ്, ഇസ്മാഈല്‍, റിയാസ് സി.എച്ച്, ഫസലുറഹ്മാന്‍, മുഹമ്മദ് റാഫി, അബ്ദുല്‍ നൗഫ്, പി.വി റിസ്‌വാന്‍, കെ.ടി ഷാനവാസ് സംസാരിച്ചു. ഉനൈസ് മണല്‍ നന്ദി പറഞ്ഞു.

Keywords: District-Keralothsavam, Sports, Club, Winners, Kasaragod, Panchayath, Meeting, Welcome ceremony, Welfare Board, Chemanad,Congratulation ceremony.