ഡേസ് തായല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ലിയാന്‍സ് ഇന്റര്‍നാഷണല്‍ ജേതാക്കള്‍
Feb 3, 2016, 10:30 IST
ഉളിയത്തടുക്ക: (www.kasargodvartha.com 03/02/2016) ഡേസ് തായല്‍ ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ലിയാന്‍സ് ഇന്റര്‍നാഷണല്‍ ടീം ജേതാക്കളായി. അബുദാബി സ്‌ട്രൈക്കേഴ്‌സിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.
ആറ് ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. നാല് ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ സൗഹൃദ മത്സരത്തില്‍ ഹായ് ഫ്രണ്ട്‌സ് മായിപ്പാടി ജേതാക്കളായി. ടൂര്‍ണമെന്റിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. വിജയിച്ച ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കി.
രണ്ടാം വാര്‍ഷികവും, മത്സരവും മായിപ്പാടി ഡയറ്റ് അധ്യാപകന്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

Keywords : Cricket Tournament, Winners, Sports, Uliyathaduka, Daze Thayal cricket Premier League.