ആദൂരില്‍ സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് 24, 25 തീയ്യതികളില്‍
Jan 15, 2015, 13:30 IST
ആദൂര്‍: (www.kasargodvartha.com 15/01/2015) ഇലവന്‍സ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 24, 25 തീയ്യതികളില്‍ ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,005 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും.
താല്‍പര്യമുള്ള ടീമുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9961241740, 9567712200, 9947243755, 9947323952 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
താല്‍പര്യമുള്ള ടീമുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9961241740, 9567712200, 9947243755, 9947323952 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: 16th Anniversary, Eleven Star Arts and Sports Club, Svens Under Arm Cricket Tournament GHSS Ground, Adhur.
Advertisement:
Advertisement: