അണ്ടര്‍ 16 ക്രിക്കറ്റ് ടീം സെലക്ഷന് ട്രയല്‍സ് 22ന്
Mar 11, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 11/03/2015) ജില്ലാ അണ്ടര്‍ -16 ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന് ട്രയല്‍സ് 22ന് രാവിലെ ഒമ്പത് മണി മുതല്‍ വിദ്യാനഗര്‍ ഗവ. കോളജ് ഗ്രൗണ്ട്, നീലേശ്വരം രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 01.09.1999 ന് ശേഷം ജനിച്ചതെന്ന് തെളിയിക്കുന്ന ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും, ക്രിക്കറ്റ് കിറ്റ്, വൈറ്റ്സ് തുടങ്ങിയവയുമായി രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
Keywords : Kasaragod, Kerala, Cricket Tournament, Selection, Sports, Under 16.