കൊറോണ: ലീഗ് മത്സരങ്ങള്‍, കോച്ചിംഗ് ക്യാമ്പുകള്‍, സെലക്ഷന്‍ ട്രയലുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍
Mar 11, 2020, 16:59 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2020) ജില്ലാ ഭരണ കൂടത്തിന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും നിര്‍ദേശ പ്രകാരം കൊറോണ വൈറസ് ഭീഷണിക്കെതിരായ മുന്‍കരുതല്‍ നടപടിയായി ജില്ലാ ലീഗ് മത്സരങ്ങള്‍, കോച്ചിംഗ് ക്യാമ്പുകള്‍, സെലക്ഷന്‍ ട്രയലുകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുന്നതായി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസ് അറിയിച്ചു.
Keywords: Kasaragod, News, Kerala, Sports, cricket, Corona virus; Cricket Association programs postponed < !- START disable copy paste -->
Keywords: Kasaragod, News, Kerala, Sports, cricket, Corona virus; Cricket Association programs postponed < !- START disable copy paste -->