കാണികള്‍ ഗ്രൗണ്ട് കയ്യേറി കളിക്കാരെ മര്‍ദിച്ചു; നോര്‍ത്ത് സോണ്‍ സീനിയര്‍ ലീഗ് ഫുട്‌ബോള്‍ നിര്‍ത്തിവെച്ചു
Feb 12, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2016) മത്സരത്തിനിടെ കളിക്കാരെ ആക്രമിച്ചതിനാല്‍ മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന നോര്‍ത്ത് സോണ്‍ സീനിയര്‍ ലീഗ് മത്സരം ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ത്തി വെച്ചു. നാഷണല്‍ കാസര്‍കോട്, മൊഗ്രാല്‍ ബ്രദേര്‍സ് തമ്മിലുള്ള മത്സരത്തിനിടെ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെയാണ് കാണികള്‍ ഗ്രൗണ്ടില്‍ ഇറങ്ങി നാഷണല്‍ കളിക്കാരെ വളഞ്ഞിട്ട് മര്‍ദിച്ചത്.
കളിക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരം ഗോള്‍ രഹിത സമനിലയിലാണ് ഉണ്ടായിരുന്നത്.
Keywords : Football, Tournament, Clash, Sports, Mogral Puthur, National Kasargod.
കളിക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരം ഗോള്‍ രഹിത സമനിലയിലാണ് ഉണ്ടായിരുന്നത്.
Keywords : Football, Tournament, Clash, Sports, Mogral Puthur, National Kasargod.