ബ്രദേഴ്‌സ് കുമ്പള ഫുട്‌ബോള്‍: എഫ്.സി കരോട മഞ്ചേശ്വരത്തിന് വിജയം
Feb 16, 2015, 15:20 IST
കുമ്പള: (www.kasargodvartha.com 16/02/2015) ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിക്കുന്ന നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നാലാം ദിവസത്തെ മത്സരത്തില്‍ സബാന്‍ കോട്ടക്കലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് എഫ്.സി കരോട മഞ്ചേശ്വരം രണ്ടാം റൗണ്ടില്‍ കടന്നു. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, മുന്‍ സന്തോഷ് ട്രോഫി താരം പ്രവീണ്‍, സി.എ സുബൈര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ വിതരണം സാഹിര്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്.സി കൊണ്ടോട്ടി ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ വിതരണം സാഹിര്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്.സി കൊണ്ടോട്ടി ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.
Keywords : Kumbala, Kasaragod, Football, Winner, Sports, Tournament, Brothers Kumbala, FC Karoda Manjeswaram, Brothers Kumbala Football: F.C. Karoda Manjeshwaram wins.