ബ്ലൈസ് പ്രീമിയര്‍ ലീഗ്: ബ്ലൈസ് സ്റ്റാലിയന്‍സ് ജേതാക്കള്‍
Jan 20, 2015, 10:00 IST
തളങ്കര: (www.kasargodvartha.com 20/01/2015) സാമൂഹ്യ - സാംസ്‌കാരിക - കലാ - കായിക മേഖലകളില്‍ 19 വര്‍ഷമായി നിറഞ്ഞു നില്‍ക്കുന്ന ബ്ലൈസ് തളങ്കര പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പ്രീമിയര്‍ ലീഗില്‍ ബ്ലൈസ് സ്റ്റാലിയന്‍സ് ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ബ്ലൈസ് ചാല്ലെന്‍ജേഴ്‌സിനെയാണ് സ്റ്റാലിയന്‍സ് പരാജയപ്പെടുത്തിയത്.
നാലു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന് ക്ലബ്ബ് പരിസരത്ത് നിന്നും മാര്‍ച്ചു പാസ്‌റ്റോടു കൂടിയാണ് തുടക്കമായത്. മാര്‍ച്ച് പാസ്റ്റ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
സമാപന പരിപാടിയില്‍ നാലു പ്രാവശ്യം ദേശീയ കാര്‍ റാലി ചാംപ്യനായ മൂസ ഷെരീഫ് പെര്‍വാഡിനെ ബ്ലൈസ് തളങ്കര ആദരിച്ചു. സലീം ബഹ്‌റൈന്‍ ഉപഹാരം നല്‍കി. മാഹിന്‍ മാസ്റ്റര്‍, ഖമറുദ്ദീന്‍, നൗഫല്‍ തായല്‍, സിദ്ദീഖ് ചക്കര, ത്വല്‍ഹത്ത്, ഹാരിസ്, സുബൈര്‍, അനസ് കണ്ടത്തില്‍, പച്ചു, സലീം, ആഷിഖ്, നവാസ്, ഇല്ല്യാസ്, ഖാദര്‍, ഷുഹൈബ് പ്രസംഗിച്ചു.

Keywords : Kasaragod, Thalangara, Cricket Tournament, Sports, Winners, Blaze Premier League.