ഇന്ത്യ- ഓസീസ് ടി-ട്വന്റി; ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം
Oct 8, 2017, 10:51 IST
(www.kasargodvartha.com 08.10.2017) ഇന്ത്യ- ഓസീസ് ടി-ട്വന്റി ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേയിലെ ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ എട്ട് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ഭുവനേശ്വര്‍കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി.
42 റണ്‍സെടുത്ത ആരോണ്‍ പിഞ്ചും 17 റണ്‍സെടുത്ത മാക്സ്വെല്ലും പിടിച്ചുനിന്നു. പിന്നീട് വിക്കറ്റുകള്‍ തുടരെ തുടരെ വീഴുകയായിരുന്നു. ഓസീസ് സ്കോര്‍ 118 ആയപ്പോഴേക്കും മഴ കളി തടസപ്പെടുത്തി. തുടര്‍ന്ന് മണിക്കൂറിന് ശേഷം കളി തുടരുകയായിരുന്നു. ആറ് ഓവറില്‍ 48 റണ്‍സ് വിജയ ലക്ഷ്യവുമായി ഇന്ത്യ ഇറങ്ങിയത്.
7 പന്തില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മയെ കോള്‍ട്ടര്‍ നൈല്‍ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ 22 റണ്‍സെടുത്ത കോഹ്ലിയും 15 റണ്‍സുമായി ശിഖര്‍ ധവാനും പുറത്താകാതെ നിന്നു. മൂന്ന് പന്ത് ശേഷിക്കെ ഇന്ത്യ ജയം കൈകളിലൊതുക്കുകയായിരുന്നു. ഓക്ടോബര്‍ 10നാണ് രണ്ടാം ട്വന്റി 20 മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, news, Top-Headlines, 1st T20I: Bowlers Star as India Beat Australia by 9 Wickets in Rain-curtailed Match