city-gold-ad-for-blogger

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കെ എം സി സി മദ്രസ കിറ്റ് നല്‍കി

എരിയാല്‍: (www.kasargodvartha.com 22.07.2017) അന്‍വാറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് എരിയാല്‍ മേഖല ജി സി സി കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ മദ്രസ കിറ്റ് നല്‍കി. ഹാരിസ് എരിയാലിന്റെ അധ്യക്ഷതയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കെ എം സി സി മദ്രസ കിറ്റ് നല്‍കി

കിറ്റുകള്‍ ജി സി സി കെ എം സി സി എരിയാല്‍ മേഖല കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ ബി ഗഫൂര്‍, എരിയാല്‍ ജമാഅത്ത് അഡ്‌ഹോക് കമ്മിറ്റി അംഗം എ കെ ശാഫിക്ക് കൈമാറി. പി എ സുലൈമാന്‍ ഹാജി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, കെ ബി മുനീര്‍, ഹമീദ് ചേരങ്കൈ, മന്‍സൂര്‍ അക്കര, ബി എ അബൂബക്കര്‍, മുസ്തഫ മോഡേണ്‍, അബ്ദുര്‍ റഹ് മാന്‍ കെല്‍, നാസര്‍ ബ്ലാര്‍ക്കോട്, ശരീഫ് എരിയാല്‍, അശ്‌റഫ്, കെ എ ഹാരിസ്, കെ എ ഇബ്രാഹിം റഹ് മത്ത്, ഹംറാസ്, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

അശ്‌റഫ് എരിയാല്‍ സ്വാഗതവും നിസാര്‍ കുളങ്ങര നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Eriyal, KMCC, Madrasa, Students, Religion, Programme, Madrasa Kits.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia