സി പി എം പതാകയും കൊടിമരവും നശിപ്പിച്ചു
Apr 11, 2017, 10:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.04.2017) അരയിയില്‍ സിപിഎം പതാകയും കൊടിമരവും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുമുന്നിലെ ഇരുമ്പ് പൈപ്പിന്റെ കൊടി മരം തകര്‍ത്ത് പതാക നശിപ്പിച്ചു. സുന്ദരന്‍ സ്മാരക മന്ദിരത്തിനുമുന്നില്‍ വെച്ച പിണറായിയുടെ ഫ്‌ളക്‌സ് ബോര്‍ഡ്, കൊടിമരം, ഓഫിസിനുമുന്നിലെ ബള്‍ബുകള്‍ എന്നിവയും തകര്‍ത്തു.
സംഭവത്തില്‍ സിപിഎം അരയി ബ്രാഞ്ച് പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന അരയിയില്‍ ബോധപുര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബ്രാഞ്ച് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kanhangad, Kerala, News, CPM, Flag, Politics, Political party, Destroy, CPM Flag destroyed.