പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍
ത്യാഗങ്ങള്‍ തുടരാനുള്ള പ്രചോദനമാകണം: ചെര്‍ക്കളം അബ്ദുല്ല
ലോകനിര്‍മിതിക്കും മാനവനന്മക്കും ജീവിതം സമര്‍പിക്കാനുള്ള പ്രചോദനമാകണം ബലിപെരുന്നാള്‍ ആഘോഷം. ഹജ്ജുമായും ബലിപെരുന്നാളുമായും ബന്ധപ്പെട്ട ഏത് വിഷയവും ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും ധീരോജ്ജ്വല ചരിത്രമാണ് നമുക്ക് സമ്മാനിക്കുന്നത്. ഒറ്റപ്പെട്ടു നില്‍ക്കുന്നിടത്ത് നിന്ന് കൂട്ടായ്മ സൃഷ്ടിക്കാനുള്ള വെമ്പല്‍ ഇതുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നാം അനുഭവിക്കുന്നുണ്ട്. ഇതിന് സാധിക്കട്ടെ.
പെരുന്നാളിന്റെ ത്യാഗ സന്ദേശം സമൂഹത്തിനു പകരണം: കുമ്പോല്‍ തങ്ങള്‍
പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സമര്‍പണത്തിന്റെ ഓര്‍മകളിരമ്പുന്ന ബലി പെരുന്നാള്‍ പ്രതിസന്ധികളെ ധീരതയോടെ അതിജയിക്കാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകട്ടെ. ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. ബന്ധങ്ങള്‍ അറ്റുപോകുന്ന സമകാലീന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണം.
കെ എസ് അലി തങ്ങള്‍ കുമ്പോല്‍
സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും നല്ല മാതൃകകള്‍ പകര്‍ത്തി പെരുന്നാളിനെ ചൈതന്യാമാക്കുക - ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര്‍
ആത്മ സമര്‍പണത്തിന്റെയും ത്യാഗബോധത്തിന്റെയും സാഫല്യ വേളയായ ബലിപെരുന്നാള്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ സഹായകമാവട്ടെ. സ്‌നേഹ സമര്‍പണത്തിന്റെ നല്ല മാതൃകകള്‍ പകര്‍ത്തിയായിരിക്കണം നമ്മുടെ ആഘോഷങ്ങള്‍. ബന്ധങ്ങള്‍ സുദൃഢമാക്കിയും സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞുമായിരിക്കണം നാം പെരുന്നാളിനെ വരവേല്‍ക്കേണ്ടത്. മതം വിലക്കിയ ആഭാസങ്ങളോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോ ധൂര്‍ത്തോ ഇല്ലാതെ ലളിതമായിരിക്കണം വിശ്വാസിയുടെ ആഘോഷം.
ബായാര്‍ തങ്ങള്‍
യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി
ടി കെ പൂക്കോയ തങ്ങള്‍ ചന്തേര
മെട്രോ മുഹമ്മദ് ഹാജി
വിശുദ്ധിയുടെ പ്രതീകങ്ങളാവാന്‍ അല്ലാഹു നല്‍കിയ വരദാനം എം സി ഖമറുദ്ദീന്‍
മനുഷ്യജീവിതത്തെ വിമലീകരിക്കാനുള്ള ദൈവീകസമ്മാനമാണ് ബലിപെരുന്നാളിലൂടെ ലഭ്യമായിരിക്കുന്നത്. അറഫ തൊട്ട് അയ്യാമുത്തശ്‌രീഖ് വരെയുള്ള ദിനരാത്രങ്ങള്‍ നന്മ ചെയ്യുന്നവരോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയാണ്. നന്മ നഷ്ടപ്പെടുത്താതെ ആഘോഷങ്ങള്‍ ആത്മീയമാക്കാന്‍ കഴിയട്ടെ.
മന്ത്രി ഇ ചന്ദ്രശേഖരന്‍
പി കരുണാകരന്‍ എം പി
എം രാജഗോപാല്‍ എം എല്‍ എ
കെ കുഞ്ഞിരാമന്‍ എം എല്‍ എ
കെ ജീവന്‍ ബാബു (ജില്ലാ കലക്ടര്‍)
തോംസണ്‍ ജോസ് ഐ പി എസ്
മന്ത്രി യു ടി ഖാദര്‍
സി ടി അഹ് മദ് അലി
എ അബ്ദുര്‍ റഹ് മാന്‍
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി
ഇബ്രാഹിം ഫൈസി ജെഡിയാര്‍
സലാഹുദ്ദീന്‍ അയ്യൂബി
യഹ് യ തളങ്കര
ഉമര്‍ നിസാര്‍
ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്
പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

എ ജി സി ബഷീര്‍
സി കെ ശ്രീധരന്‍
എന്‍ എ ഹാരിസ്
കലട്ര മാഹിന്‍ ഹാജി
സി എച്ച് കുഞ്ഞമ്പു
ഡോ. എന്‍ എ മുഹമ്മദ്
യൂസുഫ് അല്‍ഫലാഹ്
എം ലുഖ്മാനുല്‍ ഹക്കീം
മധൂര്‍ ഹംസ
അസീസ് കടപ്പുറം
അസ്ലം പടിഞ്ഞാര്‍
കെ എം ബഷീര്‍ വോളിബോള്‍
എന്‍ യു അബ്ദുല്‍ സലാം
സാജിദ് മൗവ്വല്‍
ഹക്കീം കുന്നില്‍
ഉസാം പള്ളങ്കോട്
റഹ് മാന്‍ തായലങ്ങാടി

ഇബ്രാഹിം ബേവിഞ്ച
അസീസ് അബ്ദുല്ല
സ്‌കാനിയ ബെദിര
അഷ്‌റഫ് എടനീര്‍
ഷഫീഖ് നസ്‌റുല്ല
അഷ്‌റഫ് കര്‍ള
ഡോ. എം.എ അബൂബക്കര്‍ (ഷിഫ സഅദിയ്യ)
എം എ നിയാസ്
കെ എം ഹനീഫ്
മുഈനുദ്ദീന്‍ കെ കെ പുറം
എന്‍ എ അബൂബക്കര്‍
കെ എസ് അന്‍വര്‍ സാദാത്ത്
സണ്ണി ജോസഫ്
ഹാരിസ് ബന്നു
മജീദ് തെരുവത്ത്

നൗഷാദ് ചെര്‍ക്കള
ഒ എം അബ്ദുല്ല ഗുരുക്കള്‍
അഷ്‌റഫ് സീനത്ത്
മാഹിന്‍ കുന്നില്‍
ഷാഫി നാലപ്പാട്
സാലിഹ് ഉമർ കുറ്റിക്കോൽ
അഹ് മദ് മിലിട്രി, കളനാട്