Join Whatsapp Group. Join now!

ഈദുല്‍ ഫിത്വര്‍ ആശംസകള്‍

  • കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍
നോമ്പ് അവസാനത്തിലേക്കടുക്കുമ്പോള്‍ തന്നെ ചിലരുടെ അലസതയും കര്‍മങ്ങളുടെ സജീവതയില്‍ നിന്നുള്ള പിന്മാറ്റവും കാണുമ്പോള്‍ വേദന തോന്നുകയാണ്. കര്‍മങ്ങള്‍ പൂര്‍ണമായെന്നു കരുതി വിശ്രമിക്കാന്‍ എങ്ങിനെയാണ് നമുക്ക് കഴിയുക. അല്ലാഹുവിനോടുള്ള പേടിയുടെയും അവന്റെ അനുഗ്രഹ പ്രതീക്ഷയുടെയും ഇടയിലാവണം നമ്മുടെ ജീവിതം. വിശ്വാസി എല്ലാ കാലത്തും അല്ലാഹുവിന് അടിമപ്പെട്ടവനാകണം.


  • ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍


  • കുമ്പോല്‍ കെ.എസ് അലി തങ്ങള്‍
വിശുദ്ധ റമദാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യം കൈമോശം വരാതെ ജീവിതത്തിലുടനീളം നന്മകള്‍ പകര്‍ത്തണം. തിന്മയെ വെടിഞ്ഞ് യുവ സമൂഹം സന്മാര്‍ഗ പാതയില്‍ ചലിക്കുകയും അതിന്റെ പ്രചാരകരാവുകയും ചെയ്യണം. സോഷ്യല്‍ മീഡിയയേയും ശാസ്ത്ര, സാങ്കേതിക സൗകര്യങ്ങളെയും വ്യക്തിഹത്യയ്ക്കും സാമൂഹിക ശൈഥില്യത്തിനും കാരണമാകും വിധം ഉപയോഗപ്പെടുത്താതെ നന്മകള്‍ പ്രചരിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിക്കുമായി ഉപയോഗപ്പെടുത്തണം.



  • സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

പുണ്യം പൂത്തുലഞ്ഞ വിശുദ്ധ റമദാനിലെ നോമ്പനുഷ്ഠാനങ്ങള്‍ക്ക് വിരാമം കുറിച്ച് ചെറിയ പെരുന്നാള്‍ വന്നണഞ്ഞു. ഒരു മാസത്തെ കഠിന വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും വിശ്വാസ ദൃഢതയും എപ്പോഴും നില നിര്‍ത്താന്‍ വിശ്വാസികള്‍ക്കാകണം.




  • അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍


പുണ്യ റമദാന്‍ നമ്മില്‍ നിന്നും വിടപറഞ്ഞു കഴിഞ്ഞു. ഒരുമാസം കൈവരിച്ച ആത്മ ചൈതന്യം വരുംകാലങ്ങളിലും ചോര്‍ന്നുപോകാതെ നമുക്ക് കാത്തുസൂക്ഷിക്കാന്‍ സാധിക്കണം. അല്ലാഹു നമ്മുടെ എല്ലാവരുടെയും സല്‍കര്‍മങ്ങള്‍ സ്വീകരിക്കട്ടെ



  • ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര

  • ഖാസി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍
അല്ലാഹുവിലേക്ക് ലയിച്ച ചൈതന്യവുമായാണ് ഓരോ വിശ്വാസിയും ഈദുല്‍ ഫിത്വറിലേക്ക് കാലെടുത്തുവെക്കുന്നത്. അതുകൊണ്ടു തന്നെ റമദാനിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും നമ്മില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല എല്ലാ സഹോദരങ്ങള്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുന്നു.


  • യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍



  • എം.എ ഖാസിം മുസ്ലിയാര്‍


  • പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി


  • മുഹമ്മദ് അബ്ദുല്‍ ഖാദര്‍

  • ഇബ്രാഹിം ഫൈസി ജെഡിയാര്‍


  • അതീഖുര്‍ റഹ് മാന്‍ ഫൈസി (ഖത്തീബ് ഹസനത്തുല്‍ ജാരിയ മസ്ജിദ്)


  • ചെര്‍ക്കളം അബ്ദുല്ല


  • പി. കരുണാകരന്‍ എം.പി

  • എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ




  • പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ

30 ദിവസം പൂര്‍ണമായും വ്രതമെടുത്ത് മനസും ശരീരവും പാകപ്പെടുത്തിയ സഹോദരങ്ങള്‍ പെരുന്നാള്‍ ദിവസം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നോമ്പിന്റെ പുണ്യം പൂര്‍ണമായും ലഭിക്കുകയുള്ളൂ. സാഹോദര്യവും സമാധാനവും ഐക്യവും നിലനിര്‍ത്തിക്കൊണ്ട് ജാതി - മത ചിന്തകള്‍ക്കതീതമായി ഏക സഹോദരങ്ങളെ പോലെ പെരുന്നാളാഘോഷം സ്‌നേഹത്താല്‍ സമ്പന്നമാക്കണം. എല്ലാവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.


  • പി.എസ് മുഹമ്മദ് സഗീര്‍


  • ഡോ. എ. ശ്രീനിവാസ് (ജില്ലാ പോലീസ് ചീഫ്)


  • ടി.പി രഞ്ജിത്ത് (ഡി.വൈ.എസ്.പി കാസര്‍കോട്)



  • ബാബു പെരിങ്ങേത്ത് (ക്രൈംബ്രാഞ്ച് സി.ഐ)




  • യു. പ്രേമന്‍ (ഹൊസ്ദുര്‍ഗ് സി.ഐ)


  • മെട്രോ മുഹമ്മദ് ഹാജി


  • ഡോ. എന്‍.എ മുഹമ്മദ്




  • കല്ലട്ര മാഹിന്‍ ഹാജി


  • യഹ് യ തളങ്കര (ചെയര്‍മാന്‍, വെല്‍ഫിറ്റ് ഗ്രൂപ്പ്)


  • ടി.ഇ അബ്ദുല്ല (നഗരസഭാ ചെയര്‍മാന്‍)


  • റഹ് മാന്‍ താലയങ്ങാടി

വിശുദ്ധിയും നന്മയും ഇഴചേര്‍ന്നു നില്‍ക്കുന്ന പെരുന്നാള്‍, ഒരു ആഘോഷത്തിനപ്പുറം ചില ഉദാത്തമായ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്നു. സ്‌നേഹവും കാരുണ്യവുമാണതിന്റെ അന്തസത്ത. ആ സന്ദേശം ഹൃദയങ്ങളെ എന്നും വിമലീകരിച്ചു കൊണ്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നല്ലത് മാത്രം നേരുന്നു.


  • എന്‍.എ അബൂബക്കര്‍



  • പി.എസ് ഹമീദ്

പെരുന്നാള്‍ നല്‍കുന്നത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ്. അതിര്‍വരമ്പുകള്‍ ലംഘിച്ച് മനുഷ്യനെ സഹായിക്കാനും സ്‌നേഹിക്കാനും സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ഈദുല്‍ ഫിത്വര്‍ നിമിത്തമാകട്ടെ.




  • അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍

കുടിക്കാന്‍ കഞ്ഞിയില്ലാതെ, ഉടുക്കാന്‍ തുണിയില്ലാതെ, കിടക്കാന്‍ പായ ഇല്ലാതെ കഴിയുന്ന എത്രയോ, സാധുക്കളെ ഓര്‍ത്തുപോകും പെരുന്നാളുണ്ണുമ്പോള്‍. നോമ്പു മുറിക്കാന്‍ ഒരു കാരക്ക ചീളുപോലുമില്ലാതെ ആ ദരിദ്രര്‍ക്ക് നോമ്പോട് നോമ്പായിരുന്നു. അവരെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും അടുത്ത റമദാനെയും കാത്തുകൊണ്ട് എന്റെ ഹൃദയംനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍. ഈ ജീവിതം തന്നെ ഒരു കാത്തിരിപ്പാണല്ലോ...


  • എ.ജി.സി ബഷീര്‍ തൃക്കരിപ്പൂര്‍


  • ഡോ. പി.എ ഇബ്രാഹിം ഹാജി



  • അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് 


  • സി.എച്ച് കുഞ്ഞമ്പു (മുന്‍ എം.എല്‍.എ)


  • അഡ്വ. കെ ശ്രീകാന്ത്




  • കെ.എം ഹനീഫ് (പി.എ കോളജ്)


  • സി.കെ ശ്രീധരന്‍


  • പി.എ അഷ്‌റഫലി


  • എം.ഒ വര്‍ഗീസ് (പ്രസ് ക്ലബ്ബ് പ്രസിഡണ്ട്)


  • സുലൈമാന്‍ ഹാജി ബാങ്കോട്


  • അസ് ലം പടിഞ്ഞാര്‍


  • ഡോ. മഹ് മൂദ് മുത്തേടത്ത്

  • അഷ്‌റഫ് ഐവ


  • മുസ്തഫ കെ.കെ (ബിസ്മില്ല ബില്‍ഡ് മാള്‍ ചെര്‍ക്കള)


  • അഡ്വ. വി.എം മുനീര്‍



  • ഷാഫി എം.എസ് (ബിസ്മില്ല ബില്‍ഡ് മാള്‍ ചെര്‍ക്കള)




(Page Under Update)