ബാങ്കോട്ടെ ടി.കെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Aug 7, 2013, 12:30 IST
തളങ്കര: ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ ടി.കെ അബ്ദുല്‍ ഖാദര്‍ (56) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുവൈത്തിലെ ശര്‍ക്കാബി പര്‍ദ സ്ഥാപനത്തിന്റെ ഉടമയാണ്. ഒരുമാസം മുമ്പ് നാട്ടില്‍ വന്നതായിരുന്നു.
തായലങ്ങാടിയിലെ പരേതരായ ടി.എം കുഞ്ഞാമുവിന്റെയും, സൈനബയുടെയും മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ശബാന, ശബീബ് (പ്ലസ് ടു വിദ്യാര്‍ത്ഥി), അഷ്‌കര്‍. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ഫാത്വിമാബി, ആഇശാബി. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read: ചന്ദ്രികയ്ക്കു മറുപടി വീക്ഷണം നല്‍കും; കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനോടു പരിഭവിക്കും
Keywords : Thalangara, Bangod, Obituary, Abdul Kader, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.