തളങ്കര കടവത്തെ ചെറിയ ബാവ നിര്യാതനായി
Oct 31, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2015) തളങ്കര കടവത്തെ ചെറിയ ബാവ (66) നിര്യാതനായി. മുങ്ങല്‍ വിദഗ്ദ്ധനായിരുന്നു. ഭാര്യ: പരേതയായ ബീഫാത്വിമ. മക്കള്‍: മുംതാസ്, അമീര്‍, ബിച്ചിക്കോയ, മുഹമ്മദ്, ബീബി. മരുമക്കള്‍: മുഹമ്മദ് അലി (ഉള്ളാള്‍), ആഇശ, നബീസ, ആഇശ, യൂസുഫ്.
മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Thalangara, Obituary, Kerala, Thalangara Kadavath Cheriya Bava passes away.
മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Thalangara, Obituary, Kerala, Thalangara Kadavath Cheriya Bava passes away.