city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Student found dead | വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

എടനീർ: (www.kasargodvartha.com) വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മീത്തൽ എടനീരിലെ മനോജ്‌ കുമാർ - ദീപ ദമ്പതികളുടെ മകൻ ജിഷ്ണു കുമാർ (20) ആണ് മരിച്ചത്.
  
Student found dead | വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി


വാടക ക്വാർടേഴ്സിനകത്ത് ബുധനാഴ്ചയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർടത്തിനായി മാറ്റി.

ചട്ടഞ്ചാൽ എം ഐ സി കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.

Keywords:  Edneer, Kasaragod, Kerala, News, Top-Headlines, Student, Death, Obituary, Postmortem, Police,Dead Body, Chattanchal, Student found dead. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia