അസുഖം; ഗര്‍ഭിണി മരിച്ചു
Mar 26, 2013, 19:46 IST
മൊഗ്രാല്‍പുത്തൂര്‍ : അസുഖത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ ലത്വീഫിന്റെ ഭാര്യ ഹാജറ(33)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് മരണം.
മൊഗറിലെ അബ്ബാസ്-മറിയുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫര്‍ഹാന, ഫമീദ, സമ. സഹോദരങ്ങള്‍: ആഇശ, നാസിമ, നിസാരി.
മൊഗറിലെ അബ്ബാസ്-മറിയുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫര്‍ഹാന, ഫമീദ, സമ. സഹോദരങ്ങള്‍: ആഇശ, നാസിമ, നിസാരി.
Keywords : Mogral puthur, Woman, Death, Obituary, Kasaragod, Kerala, Hajara, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.