ചെങ്കള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പാണലം ഇബ്രാഹിം ഹാജി നിര്യാതനായി
May 17, 2016, 09:00 IST
ചെങ്കള: (www.kasargodvartha.com 17.05.2016) പാണലം ഇബ്രാഹിം ഹാജി(72) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ചെങ്കള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും കേരളാ മുസ്ലിം ജമാഅത്ത് പാണലം യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: മറിയമ്മ.
മക്കള്‍: അബ്ദുല്‍കരിം, ഉമ്മര്‍, നസീര്‍, റഫീസ്, നാസിര്‍, ഹംസ, ത്വാഹിര്‍, സുഹറ, നസിയ, ബുഷ്‌റ, സാഹിന, റയാന. മരുമക്കള്‍: ലത്വീഫ്, അബ്ദുല്‍ റഹിമാന്‍, പാണലം ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, മുസ്തഫ, ജമീല, റംസീന, റാബിയ, സംഷീന, സഫിയ. സഹോദരങ്ങള്‍: ഉമ്മര്‍ ഹാജി, അബ്ബാസ്, പരേതനായ ഹമീദ്.
കേരളാ മുസ്ലിം ജമാഅത്ത് പാണലം യൂണിറ്റ് പ്രസിഡണ്ട്, ദീര്‍ഘകാലം പാണലം ജമാഅത്ത് പ്രസിഡണ്ട്, ഖജാന്‍ജി, മുസ്ലിം ജമാഅത്ത് ചെങ്കള സര്‍ക്കിള്‍ ഭാരവാഹി, സോണ്‍ അംഗം, കല്ലക്കട്ട മജ്മഅ് സ്ഥാപന അംഗം, എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പാണലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വിവിധ രാഷ്ട്രീയ മതസാമൂഹ്യ നേതാക്കള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kasaragod, Obituary, Chengala, Cardiac Attack, Panalam Ibrahim Haji.