അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Mar 4, 2019, 18:48 IST
ബദിയടുക്ക: (www.kasargodvartha.com 04.03.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ ജഗന്നാഥ ആള്‍വ (52)യാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യൂണിറ്റ് വൈസ് പ്രസിഡണ്ട്, ബദിയടുക്ക ട്രേഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ കൃഷ്ണ ആള്‍വ- കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേമാവതി. മക്കള്‍: പവന്‍, ശ്രാവണ്‍. സഹോദരങ്ങള്‍: സരോജിനി, യമുന, ശശികല, രാജേഷ് ആള്‍വ, സുധാകര, സുദര്‍ശന.
പരേതനായ കൃഷ്ണ ആള്‍വ- കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേമാവതി. മക്കള്‍: പവന്‍, ശ്രാവണ്‍. സഹോദരങ്ങള്‍: സരോജിനി, യമുന, ശശികല, രാജേഷ് ആള്‍വ, സുധാകര, സുദര്‍ശന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, Death, Obituary, Merchant died due to illness
< !- START disable copy paste -->
Keywords : Kasaragod, Kerala, news, Death, Obituary, Merchant died due to illness
< !- START disable copy paste -->