ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
Nov 8, 2015, 09:30 IST
ഉപ്പള: (www.kasargodvartha.com 08/11/2015) ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ കായാര്‍കട്ടയിലെ പരേതനായ അച്ചുത-ഗൗരി ദമ്പതികളുടെ മകന്‍ പത്മനാഭ (53)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കായാര്‍കട്ട ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അവിവാഹിതനാണ്.
കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കായാര്‍കട്ട ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അവിവാഹിതനാണ്.
Keywords: Uppala, Death, Obituary, Kasaragod, Kerala, Man found dead hanged in Paivalige.