Man found dead | 'ഭാര്യ പിണങ്ങി പോയ വിഷമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി'
Jul 4, 2022, 19:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മീങ്ങോത്ത് എതിര്‍കയയിലെ ബി രാഘവന്‍ ( 65) ആണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യ ശാന്ത രണ്ടാഴ്ച മുമ്പ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം രാഘവന്‍ ഒറ്റക്കാണ് താമസം. ഇദ്ദേഹം അതിന്റെ മനോവിഷമത്തില്‍ ആയിരുന്നുവെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ 10.40 മണിയോടെ രാഘവനെ വീടിന്റെ വരന്തയിലാണ് മരിച്ച നിലയില്‍ കണ്ടത്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടം നടത്തി.
മക്കള്‍: രേഷ്മ, സീന.
മരുമക്കള്‍: ജയന്‍, ബിജു.
സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, കാര്‍ത്യായനി, പരേതനായ മുത്തു.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Died, Dead, Obituary, Police, Man found dead.
< !- START disable copy paste -->