city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

ഭീമനടി: (www.kasargodvartha.com 26/12/2015) വെള്ളരിക്കുണ്ട് മങ്കയത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. പുന്നക്കുന്നിലെ എടക്കാട്ട് ദേവസ്യ-റോസമ്മ ദമ്പതികളുടെ മകന്‍ വില്‍സണ്‍(50)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് വില്‍സണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പെട്ടത്.

സഹോദരങ്ങള്‍: അഡ്വ. ജോയി (കാഞ്ഞങ്ങാട്), മേരി, സിസ്റ്റര്‍ പ്രശോഭിത (ഡി.എം. കോണ്‍വന്റ് തിരുവനന്തപുരം), ലീന, ലിജു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയത്തില്‍.
ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

Keywords:  Accidental-Death, kasaragod, Kerala, Death, Obituary, Auto-rickshaw, Vellarikundu, Man dies in accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia