ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു
Jun 27, 2020, 10:56 IST
മുളിയാര്‍: (www.kasargodvartha.com 27.06.2020) ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ബോവിക്കാനം നുസ്രത്ത് നഗറിലെ ഹനീഫ കോളോട്ട് (47) ആണ് മരിച്ചത്. പരേതരായ കോളോട്ട് അഹ് മദ് ഹാജി- ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കള്‍: അഫ്‌ന, അംന.
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ബഷീര്‍, ജലീല്‍, ഷാഫി, മാഹിന്‍, സാറ അബൂബക്കര്‍, സഫിയ ഖാലിദ്, ഖദീജ കോട്ടിക്കുളം, ആസിയ ഇബ്രാഹിം പരേതനായ അബ്ദുര്‍ റഹ് മാന്‍. ഖബറടക്കം നുസ്രത്ത് നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, news, Death, Obituary, Muliyar, Man died due to cardiac arrest
< !- START disable copy paste -->