city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈയിലെ കൃഷ്ണന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 26/05/2016) മലപ്പച്ചേരി ഗവ യു പി സ്‌കൂളിലെ റിട്ട പ്യൂണ്‍ മടിക്കൈ കക്കാട്ടെ കൈയില്‍ വീട്ടില്‍ കൃഷ്ണന്‍ (68) നിര്യാതനായി. ഭാര്യ: എന്‍ ലക്ഷ്മി (റിട്ട. ഹെല്‍പര്‍, പള്ളത്തുവയല്‍ അംഗണ്‍വാടി).

മടിക്കൈയിലെ കൃഷ്ണന്‍ നിര്യാതനായി
മക്കള്‍: എന്‍ കുഞ്ഞികൃഷ്ണന്‍ (കെ എസ് ഇ ബി, ഭീമനടി), ഗീത. മരുമക്കള്‍: ഭാസ്‌കരന്‍ (ഏഴിമല നാവിക അക്കാദമി), വിദ്യാലക്ഷ്മി. സഹോദരങ്ങള്‍: കെ അമ്പു, ലക്ഷ്മി.



Keywords : Nileshwaram, Madikai, Obituary, School, Pune, Krishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia