Drowned | യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
Sep 18, 2022, 21:20 IST
കുമ്പള: (www.kasargodvartha.com) യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കുമ്പള കൊടിയമ്മയിലെ സൈനുദ്ദീൻ - ബീഫാത്വിമ ദമ്പതികളുടെ മകൻ സിനാൻ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ബന്തിയോട് ചിന്നമുഗറിലാണ് സംഭവം നടന്നത്.
ജ്യേഷ്ഠനോപ്പം അദ്ദേഹത്തിന്റെ ഭാര്യാ വീട്ടിലേക്ക് പോയപ്പോൾ അവിടെ വെച്ച് കുളിക്കാനിറങ്ങിയ സമയത്ത് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
കുമ്പളയിൽ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനാണ് സിനാൻ.
സഹോദരങ്ങൾ: സമീർ, സുഹൈൽ.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Drown, Obituary, Death, Died, Accidental-Death, Accident, Young man drowned.
< !- START disable copy paste -->