ചിറക്കാല്‍ കുമാരന്‍ നിര്യാതനായി
Mar 16, 2014, 10:30 IST
കാസര്‍കോട്: ചിറക്കാല്‍ കുമാരന്‍ (65) നിര്യാതനായി. ബേക്കല്‍ ഹൈസ്‌ക്കൂള്‍ നിലവില്‍ വരുന്ന കാലത്തെ ആദ്യകാല വിദ്യാര്‍ത്ഥി നേതാവും, ജില്ലാതലത്തില്‍ ഫുട്‌ബോളിനെ വളര്‍ത്തിയെടുക്കാന്‍ യത്‌നിച്ച കായിക താരവുമായിരുന്നു. ഉറച്ച കമ്യൂണിസ്റ്റ് കുടുംബത്തിലെ ചിറക്കാല്‍ ചോയ്യമ്പുവിന്റെയും ചിറ്റേയിയുടേയും മകനാണ്.
സഹോദരങ്ങള്‍: ചിറക്കാല്‍ ഗോപാലന്‍ (ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍), കെ. കുഞ്ഞിരാമന്‍ ( സീമാന്‍) ചാലിങ്കാല്‍ ജാനകി, ശാരദ കാഞ്ഞങ്ങാട്, ചിറക്കാല്‍ ഗംഗാധരന്‍ (ഷാര്‍ജ), ചിറക്കാല്‍ നാരായണന്‍ (യുഎഇ).
സഹോദരങ്ങള്‍: ചിറക്കാല്‍ ഗോപാലന്‍ (ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍), കെ. കുഞ്ഞിരാമന്‍ ( സീമാന്‍) ചാലിങ്കാല്‍ ജാനകി, ശാരദ കാഞ്ഞങ്ങാട്, ചിറക്കാല്‍ ഗംഗാധരന്‍ (ഷാര്‍ജ), ചിറക്കാല്‍ നാരായണന്‍ (യുഎഇ).
Keywords : Obituary, Kasaragod, school, Kerala, Kumaran Chirakkal, Football, Communist.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍